Extreme low pressure will hit Tamil Nadu coast this evening | Oneindia Malayalam

2021-11-11 986

Extreme low pressure will hit Tamil Nadu coast this evening
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കാരക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയില്‍ പുതുച്ചേരിക്ക് വടക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന് 40 മുതല്‍ 55 കിമി വരെ വേഗതയുണ്ടാകും